Flash News

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 9 ജില്ലകളിലും യെല്ലോ അലേര്‍ട്ട്

 

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരള തീരത്ത് ഞായറാഴ്ച വരെ 3.3 മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

Comments: 0

Your email address will not be published. Required fields are marked with *