തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു

​തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റാ​യി ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

സ്പി​ൽ​വേ​യു​ടെ ഷ​ട്ട​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​താ​ഗ​ത സ്തം​ഭ​ന​വും ഉ​ണ്ടാ​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ൽ കി​ട​ക്കു​ക​യാ​ണ്.

Comments: 0

Your email address will not be published. Required fields are marked with *