Flash News

മിസ് കേരള ഉൾപ്പെട്ട വാഹനാപകടം;റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകി;റിമാൻഡ് റിപ്പോർട്ടിലുള്ളത് ​ഗുരുതര ആരോപണങ്ങൾ

മുൻ മിസ് കേരള ഉൾപ്പെട്ട വാഹനാപകടത്തിൽ നിർ‍ണായക വഴിത്തിരിവ്. ​ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ ഉള്ളത്. റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് പൊലീസ് പറയുന്നു. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാർഡ് ഡിസ്ക് നശിപ്പിച്ചത്. ഡി ജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു.പാർട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിർബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.ഇവിടെ തന്നെ ഒരു പാർട്ടി കൂടി കൂടാം എന്ന് പറഞ്ഞു. വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ..
https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *