Flash News

ഐതിഹാസിക സമരത്തിന് അവസാനം; കർഷകർ ശനിയാഴ്ച അതിർത്തി വിടും

ആവശ്യങ്ങളെല്ലാം സര്‍ക്കാർ അംഗീകരിച്ച സാഹചര്യത്തില്‍ ഒരുവര്‍ഷമായി തുടരുന്ന സമരം അവസാനിപ്പിച്ച് കര്‍ഷകര്‍. സംയുക്ത കിസാൻ മോർച്ച യോഗമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മരിച്ച കർഷകരുടെ സ്മരണക്ക് നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയ ദിവസം ആഘോഷിക്കും.കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *