Flash News

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കേരളത്തിൻ്റെ സന്തോഷ് ട്രോഫി ടീമിനെ ജിജോ ജോസഫ് നയിക്കും. മുമ്പ് ആറ് സന്തോഷ് ട്രേഫികളിൽ കേരളത്തിനു വേണ്ടി ബൂട്ട് അണിഞ്ഞ ജിജോ തന്നെയാണ് ടീമിലെ സീനിയർ താരം. തൃശൂർ സ്വദേശിയാണ്. യുവതാരങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രഖ്യാപിച്ച ടീമിലെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്.

ലോക റെയിൽവേ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി എസ് രാജേഷ് ആയിരിക്കും മുന്നേറ്റനിരയെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *