സൗദിയിൽ ചൂട് കൂടും

അടുത്ത വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ കനത്ത ചൂടും കാറ്റും അനുഭവപ്പെടും. ആവശ്യമായ മുൻകരുതൻ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *