Flash News

രാജ്യത്തെ സ്കൂളുകൾ തുറക്കണം , കുട്ടികൾക്ക് വാക്സിൻ നല്കാൻ കാത്തിരിക്കേണ്ട, റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറി

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾ തുറക്കണമെന്ന് പൊതുജന ആരോഗ്യ വിദഗ്ദ്ധരുടെ സംഘടനാ വ്യക്തമാക്കി. കുട്ടികൾക്ക് വാക്സിൻ നല്കാൻ കാത്തിരിക്കേണ്ട ആവശ്യം നിലവിൽ ഇല്ല. ആദ്യം പ്രീ സ്കൂളുകൾ തുറക്കാം. പ്രായം കുറഞ്ഞ കുട്ടികളിൽ തീവ്ര വൈറസ് ബാധ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. അത് കൊണ്ട് ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും സംഘടനാ വ്യക്തമാക്കുന്നു. ഇത് സംബന്ധിക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിനും, ഐ സി എം ആറിനും കൈമാറി.

Comments: 0

Your email address will not be published. Required fields are marked with *