Flash News

ഓഹരി സൂചികകളിൽ നേട്ടം; നിഫ്റ്റി 17,400 കടന്നു

തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 111 പോയിന്റ് നേട്ടത്തിൽ 58,408ലും നിഫ്റ്റി 28 പോയിന്റ് ഉയർന്ന് 17,406ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി സുസുകി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, എൻടിപിസി, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

Comments: 0

Your email address will not be published. Required fields are marked with *