Flash News
മലയാള സിനിമയിൽ വ്യക്തമായ നിലപാടുകൾ അറിയിച്ച അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. നല്ല ക്രാഫ്റ്റുള്ള ഒരു അഭിനേതാവെന്നതിലുപരി അഭിമുഖങ്ങളിൽ പലതും തുറന്നു പറയാൻ മടിയില്ലാത്ത ഒരാളാണ് ഷൈൻ

സെക്‌സും പ്രണയവും രണ്ടാണെന്ന് ഷൈൻ

മലയാള സിനിമയിൽ വ്യക്തമായ നിലപാടുകൾ അറിയിച്ച അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. നല്ല ക്രാഫ്റ്റുള്ള ഒരു അഭിനേതാവെന്നതിലുപരി അഭിമുഖങ്ങളിൽ പലതും തുറന്നു പറയാൻ മടിയില്ലാത്ത ഒരാളാണ് ഷൈൻ. ഇപ്പോളിതാ മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലെ തന്റെ സിനിമ – ജീവിത വിശേഷങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ഷൈനിനോട് ഒരു പെൺകുട്ടി വന്നു പ്രണയം പറഞ്ഞാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് നിസാരമായി ചിരിച്ചുകൊണ്ട് കൗണ്ടർ അടിച്ചു. ആങ്കറിനോട് പ്രണയിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോൾ ചിലവർക്ക് പ്രണയം മാത്രമായിരിക്കും ചിലവർക്ക് സെക്സിലെത്താനുള്ള ഒന്നാണ് എന്ന് പറഞ്ഞപ്പോൾ ഷൈൻ പറയുന്നു പ്രണയവും സെക്‌സും രണ്ടും രണ്ടാണെന്ന്. ഇതിനെ ചിരിച്ചുകൊണ്ടാണ് ആങ്കർ നേരിട്ടത്.

ഭീഷ്മപർവ്വമാണ് ഷൈനിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. പീറ്റർ എന്ന വില്ലൻ വേഷത്തിലാണ് ഷൈൻ എത്തിയത്. ജിന്ന് , അടിത്തട്ട്, തല്ലുമാല, അടി തുടങ്ങി അര ഡസനോളം സിനിമളാണ് ഷൈനിന്റെതായി വരാനിരിക്കുന്നത്.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *