Flash News
റസ്റ്റോറന്റിൽ വെടിവെപ്പ്

റസ്റ്റോറന്റിൽ വെടിവെപ്പ്

അറ്റ്‌ലാന്റയിലെ റസ്റ്റോറന്റിൽ രാവിലെ നടന്ന വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഹൗവൽ മിൽ റോഡിന് സമീപമുള്ള 969 മരിയറ്റ സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്. കാലിന് പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആക്രമിയെ തിരിച്ചറിയാനായിട്ടില്ല. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *