Flash News

സിൽവർ ലൈൻ പദ്ധതി; നിലപാട് ആവർത്തിച്ച് വി ഡി സതീശന്‍

സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിവേഗ റെയിൽ പദ്ധതി സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനം തകർക്കുന്നതാണ്. സാമൂഹിക ആഘാത പഠനം പോലും നടത്തിയിട്ടില്ല. വൻതോതിൽ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യേണ്ടി വരുമെന്നും
കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF
Comments: 0

Your email address will not be published. Required fields are marked with *