Flash News
സൈനികൻ ട്രെയിൻ തട്ടി മരിച്ചു

സൈനികൻ ട്രെയിൻ തട്ടി മരിച്ചു

സൈനികൻ ട്രെയിൻ തട്ടി മരിച്ചു. പത്തനാപുരം നെടുവണ്ണൂർ സ്വദേശി അനീഷ് (36) ആണ് മരിച്ചത്. രണ്ട് ദിവസമായി ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൊല്ലം – ചെങ്കോട്ട പാതയിൽ ആവണീശ്വരത്താണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *