Flash News

പുതിയ പ്രധാനമന്ത്രി ഉടൻ

ശ്രീലങ്കയിൽ ഒരാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പ്രസിഡൻ്റ് ഗോതബായ. പുതിയ സർക്കാരും ഒരാഴ്ചയ്ക്കകം രൂപീകരിക്കും. ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഇതിലൂടെ പാർലമെൻ്റിന് കൂടുതൽ അധികാരങ്ങൾ നൽകുമെന്നും ഗോതബായ പറഞ്ഞു. എക്സിക്യൂട്ടീവ് പ്രസിഡൻസി പദവി റദ്ദാക്കുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ് ഗോതബായ.

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *