Flash News

മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

തൃശൂർ ചാവക്കാട് ഒരുമനയൂരിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16), മുഹസിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. ചെമ്മീൻ കെട്ടിൽ വീണാണ് അപകടം. രണ്ട് കുട്ടികൾ രക്ഷപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *