Flash News

സിഐ സുധീറിനെതിരായ നടപടി കോണ്‍ഗ്രസിന്റെ വിജയം: കെ സുധാകരന്‍

മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരായ നടപടി കോണ്‍ഗ്രസിന്റെ വിജയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയമാണിതെന്നാണ് സുധാകരന്‍ പ്രതികരിച്ചത്.

‘ആലുവ സി ഐ സുധീറിന് സസ്പന്‍ഷന്‍. ഇത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയം. തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവര്‍ ഇത് കണ്ണ് തുറന്ന് കാണണം. പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *