കേന്ദ്രീയ വിദ്യാലയ പ്രവേശന പ്രായ പരിധി ശരിവച്ച് സുപ്രീം കോടതി
കേന്ദ്രീയ വിദ്യാലയങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 6 വയസാക്കിയത് ശരിവച്ച് സുപ്രീം കോടതി. ഇനിമുതൽ 6 വയസ് പൂർത്തയായ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ലഭിക്കുകയുള്ളു. അടുത്ത അധ്യയന വർഷം മുതലാണ് ഇത് നിലവിൽ വരുക. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികൾ കോടതി തള്ളിയിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom