അച്ഛനാകില്ലെന്ന് ഉറപ്പാണ്,അമ്മയുടെ സെക്രട്ടറിയായി; പ്രമുഖ നടൻ
സിനിമ സംഘടനയായ അമ്മയ്ക്കെതിരെ പ്രതിഷേധ ജ്വാല ഉയരുകയാണ്.വിജയ് ബാബുവിനെതിരെ യുവനടി മീ ടു ആരോപണം പറഞ്ഞതിന് പിന്നാലെ അമ്മയുടെ നിലപാട് എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത് എന്നാൽ വേട്ടക്കാരനൊപ്പം നിൽക്കുന്ന അമ്മയുടെ നിലപാടിനെ എതിർത്ത് സംഘടനക്കുള്ളിൽ തന്നെ ചേരിതിരിവ് രൂപപ്പെട്ടു. ഇപ്പോളിതാ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുബിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന് രംഗത്ത്.ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റിന് പിന്നാലെ ഉയർന്നു വന്ന ചോദ്യമായിരുന്നു ഒരു യോഗ്യതയും ഇല്ലാതെ എന്തിനാണ് ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന ചോദ്യത്തിന് ഷമ്മി തിലകൻ തിരിച്ചു പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ഷമ്മി തിലകന് പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom