സൂര്യ-വെട്രിമാരന്‍ ഒന്നിക്കുന്ന ചിത്രം; ‘വാടിവാസല്‍’: ചിത്രീകരണം സെപ്റ്റംബറില്‍

സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസല്‍’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം തരം​ഗത്തിന് മുൻപ് സൂര്യ സംവിധായകന്‍ പാണ്ഡിരാജിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ലോക്ക്ഡൗണ്‍ വന്നതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. പാണ്ഡിരാജിന്റെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും സൂര്യ വാടിവാസലില്‍ ജോയിന്‍ ചെയ്യുക.

Comments: 0

Your email address will not be published. Required fields are marked with *