സസ്പെൻഷൻ പിൻവലിച്ചു
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. സ്ഥലം മാറ്റത്തോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്ക്വാഡിൽ ബി. ഹരികുമാറിനെ നിയമിച്ചു.
സസ്പെന്റ് ചെയ്ത ജാസ്മിൻ ബാനുവിനെയും എംജി സുരേഷ്കുമാറിനെയും കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.
സർവീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു എം ജി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom