150 കോടി രൂപ ചിലവിൽ സ്വപ്ന ഭവനം നിർമ്മിക്കാനൊരുങ്ങി ധനുഷ്
തമിഴകത്തെ ജനപ്രിയ നടനാണ് ധനുഷ്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും തന്റെ വേറിട്ട അഭിനയ മികവിലൂടെ വ്യത്യസ്തമാക്കാന്‍ താരത്തിനാകും. ‘ആടുകളം’, ‘അസുരൻ’ എന്നീ ചിത്രങ്ങളിലെ പ്രകടനം ധനുഷിന് നേടി കൊടുത്തത് രണ്ട് ദേശീയ പുരസ്കാരങ്ങൾ ആണ്. ഇപ്പോൾ തന്റെ സ്വപ്ന ഭവനം നിർമ്മിക്കാന്‍ ഒരുങ്ങുകയാണ് താരം. 150 കോടി രൂപ ചിലവിൽ ആണ് ധനുഷ് പുതിയ വീട്…