Archive

Tag: 18-year-old was kicked out of the house

18കാരനെ വീട്ടിൽ നിന്നും പുറത്താക്കി

അടൂരിൽ 18 വയസുകാരനെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. അച്ഛനും രണ്ടാനമ്മയും ചേർന്ന് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നാണ് പരാതി. 18 വയസ്സ് പൂർത്തിയായെന്നു പറഞ്ഞാണ് ഏനാത്ത് സ്വദേശി അഖിലിനെ വീട്ടിൽനിന്ന് ഇറക്കി വിട്ടത്. ഹയർ സെക്കണ്ടന്ററി പരീക്ഷ പോലും കഴിയാത്ത അഖിൽ ഇപ്പോൾ മൊബൈൽ ഫോൺ സർവീസ് സെന്ററിൽ ജോലി ചെയ്യുകയാണ്. അടൂർ…