ഇന്‍സ്റ്റഗ്രാമില്‍ രശ്മിക മന്ദാനയെ പിന്തുടരാന് 19 ദശലക്ഷം പേര് ; സന്തോഷം പങ്കുവെച്ച് നടി
തെലുങ്ക് നടി രശ്മിക മന്ദാന സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. വീട്ടുവിശേഷങ്ങളും സിനിമാ വിശേഷങ്ങളും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കുന്ന നടി ഒരു സന്തോഷ വാര്‍ത്തയുടെ വീഡിയോ ആണ് ഏറ്റവും പുതിയതായി പൊസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഈ തെന്നിന്ത്യന്‍ നടിയെ പിന്തുടരുന്നവരുടെ എണ്ണം 19 ദശലക്ഷം കഴിഞ്ഞതിന്റെ സന്തോഷമാണ് നടി വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് ചിത്രങ്ങളുടെ മൊഴിമാറ്റങ്ങളിലൂടെ മലയാളത്തിലും…