ലാപ്പ്ടോപ്പ്, ടിവി, സ്മാര്‍ട്ട്ഫോണുകള്‍… ഇന്‍ഫിനിക്സ് ഈ വര്‍ഷം ലോഞ്ച് ചെയ്യുന്ന ഡിവൈസുകള്‍ ഇവ
ഒരു പുതിയ സിരീസ് ഉള്‍പ്പെടെ ഏഴ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഇന്‍ഫിനിക്സ് 2021ന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം എല്ലാ വിഭാഗങ്ങളിലും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുകയാണ്. ഒരു പുതിയ 40 ഇഞ്ച് സ്മാര്‍ട്ട് ടിവി ഈയിടെ പുറത്തിറക്കിയ ഇന്‍ഫിനിക്സ് ഈ വര്‍ഷാവസാനത്തോടെ തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ മറ്റൊരു 55 ഇഞ്ച് ടിവി, കുറച്ച്…