ശിവകാര്ത്തികേയന് പുതിയ ചിത്രത്തിലെ പ്രതിഫലം 25 കോടിയോ?
തമിഴ് സിനിമയില്‍ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളിലൂടെ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത താരമാണ് ശിവകാര്ത്തികേയന്. താരത്തിന്റെ അടുത്ത പടത്തില്‍ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. തമിഴിലും തെലുങ്കിലുമുള്ള ശിവയുടെ സാന്നിധ്യം ഉയര്‍ന്നതോടെ നടന്റെ പേരിലുള്ള നിക്ഷേപം ഉയര്ത്താനിടയാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ശിവകാര്ത്തികേയന് നായകനാകുന്ന അടുത്ത ചിത്രം തമിഴിലും തെലുങ്കിലും…