കത്രീന കെയ്ഫിന് ഇന്ന് 38-ാം പിറന്നാള്‍
ബോളിവുഡ് നടി കത്രീന കെയ്ഫിന് ഇന്ന് 38-ാം പിറന്നാള്‍. ബ്രിട്ടിഷ് താരം ആണെങ്കിലും, ബോളിവുഡില്‍ ചുവടുറപ്പിച്ച കത്രീന ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഹിന്ദിയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ച കത്രീന ‘ബൂം’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ വിവാദങ്ങളുടെ തോഴിയായി ശ്രദ്ധ നേടിയിരുന്നു. ‘ബല്‍റാം VS…