4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ ; ഇത് 700 പൊലീസുകാരുടെ പ്രയത്നഫലം
ജയ്പൂരില്‍ ബലാത്സംഗകേസ് പ്രതിയെ 24 മണിക്കൂറിനുള്ളില്‍ തന്നെ 700 പൊലീസുകാരുടെ സഹായത്തോടെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിടിയില്‍ ആയിരിക്കുന്നത് നാല് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയാണ്. അന്വേഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് ജയ്പൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് ശങ്കര്‍ ദത്ത് ശര്‍മ്മയാണ്. കേസിനെ സംബന്ധിച്ചുള്ള തെളിവുകള്‍ ഒന്നും പ്രാരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ശങ്കര്‍…