Archive

Tag: 400m hurdles

ഒളിമ്പിക്‌സ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ വാര്‍ഹോമിന് ലോകറെക്കോഡോടെ സ്വര്‍ണം

ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാര്‍സ്‌റ്റെണ്‍ വാര്‍ഹോം ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. 45.94 സെക്കന്‍ഡുകൊണ്ടാണ് താരം 400 മീറ്റര്‍ പിന്നിട്ടത്. നിലവിലെ ലോകറെക്കോഡ് 46.70 ആയിരുന്നു. ഇതാദ്യമായാണ് ഒരു കായികതാരം 46 സെക്കന്‍ഡില്‍ താഴെ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം പൂര്‍ത്തീകരിക്കുന്നത്. അമേരിക്കയുടെ റായ് ബെഞ്ചമിന്‍ വെള്ളിയും ബ്രസീലിന്റെ അലിസണ്‍ ഡോസ്…