സ്മാര്‍ട്ട്ഫോണിലെ ഇന്റര്‍നെറ്റ് 4G സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഇതാ ഒരു എളുപ്പവഴി
ഇപ്പോള്‍ ഇന്ത്യയില്‍ ബജറ്റ് നിരക്കില്‍ തന്നെ 4G സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാണ്. ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോള്‍ 4G സ്മാര്‍ട്ട്ഫോണുകളാകും ഉപയോഗിക്കുന്നത്. പക്ഷെ, നെറ്റ്വർക്ക് പ്രശ്നങ്ങള്‍ മിക്ക ഉപഭോക്താക്കളെയും ബുദ്ധിമുട്ടിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ ശരിയായ നിലയില്‍ ഇന്റര്‍നെറ്റ് സ്പീഡ് പോലും ലഭ്യമല്ല. ചിലപ്പോള്‍ എങ്കിലും ഇന്റര്‍നെറ്റ് സ്പീഡ് കുറയാന്‍ കാരണം ഫോണിലെ തന്നെ എന്തെങ്കിലും പ്രശ്നമാകാം. സ്മാര്‍ട്ട്ഫോണുകളില്‍ തന്നെ…