ഫേസ്ബുക്ക് തട്ടിപ്പ് : 3 സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ
മൂന്ന് സ്ത്രീകളില്‍ നിന്ന് ഫേസ്ബുക്കില്‍ പരിചയപ്പെട്ട അജ്ഞാത സുഹൃത്ത് തട്ടിയെടുത്തത് 60 ലക്ഷം രൂപ. തൃശൂര്‍ സ്വദേശിനികളായ മൂന്ന് പേരെയും, യൂറോപ്പില്‍ നിന്നും താന്‍ വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും, അത് കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കേണ്ടതായി ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അയാള്‍ പറ്റിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ 30 ലക്ഷം രൂപ നല്‍കിയത് ഭൂമി വിറ്റും, സ്വര്‍ണ്ണം…