റോഷന് ബഷീറിന്റെ ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’ 9 ഒടിടികളില്‍ റിലീസ് ചെയ്തു
റോഷന് ബഷീര്‍ ചിത്രം ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’ സിനിയ, ഹൈ ഹോപ്പ്സ് എന്നിവ ഉള്‍പ്പെടെ 9 ഒടിടികളിലായി റിലീസായി. റോഷന് ‘ദൃശ്യത്തി’നു ശേഷം അഭിനയിക്കുന്ന വന്‍ സ്വീകാര്യത നേടുന്ന ചിത്രമാണ് ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’. വളരെ സ്റ്റൈലിഷ് ആയ ഗെറ്റപ്പില്‍ ആണ് ബിജോയ് പി.ഐ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്…