തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ‘സര്‍ക്കാരി’ലെ രംഗങ്ങള്‍ ; കേസ് തള്ളി മദ്രാസ് ഹൈക്കോടതി
സംവിധായകന് എ.ആര്. മുരുഗദോസിന് എതിരെ, തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിച്ച് വിജയ് ചിത്രം ‘സര്‍ക്കാരി’ന്റെ പേരില്‍ ഉണ്ടായിരുന്ന കേസ് കോടതി തള്ളി. മദ്രാസ് ഹൈക്കോടതി ചിത്രം സെന്‍സര്‍ഷിപ്പ് കഴിഞ്ഞാണ് റിലീസ് ചെയ്തതെന്നും, അതിനാല്‍ തന്നെ ഈ പരാതിയില്‍ കാര്യം ഇല്ലെന്നും പ്രസ്താവിച്ചുകൊണ്ടാണ് കേസ് തള്ളിയത്. എ. ആര് മുരുഗദോസിന് എതിരെ 2018ലാണ്…