Flash News
Archive

Tag: A R Rahman

‘അവാര്‍ഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്’ ; വിവാദ പരാമര്‍ശവുമായി നടന്‍ നന്ദമുരി ബാലകൃഷ്ണ

തെലുങ്ക് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നന്ദമൂരി ബാലകൃഷ്ണ. വിവാദ പ്രസ്താവനകളുടെ പേരിലും പലപ്പോഴും താരം ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്‌മാനെതിരെയും, ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നക്കെതിരെയും നന്ദമൂരി ബാലകൃഷ്ണ നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വിവാദം ആയിരിക്കുകയാണ്. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ റഹ്‌മാനെയും,…

ശ്രദ്ധ നേടി ‘മേരി പുകാര്‍ സുനോ’ ; കാഴ്ചക്കാര്‍ ഒരു കോടി കടന്നു

എ ആര്‍ റഹ്മാന്‍ – ഗുല്‍സാര്‍ ടീമിന്റെ ‘മേരി പുകാര്‍ സുനോ’ എന്ന സാന്ത്വന ഗാനം തരംഗമാകുന്നു. രണ്ട് ദിവസം മുന്‍പ് റിലീസ് ചെയ്ത ഗാനം ഇതിനോടകം ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. സോണി മ്യൂസിക് ഇന്ത്യ നിര്‍മ്മിച്ച ഗാനം യുട്യൂബ്, യുട്യൂബ് മ്യൂസിക്, ആമസോണ്‍ മ്യൂസിക്, ആപ്പിള്‍ മ്യൂസിക് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് പുറത്തിറങ്ങിയത്….

എ ആര്‍ റഹ്മാനുവേണ്ടി പാടണമെന്ന ആഗ്രഹം പങ്കുവെച്ച് നിത്യ മാമന്‍

മലയാളികളുടെ പ്രിയപ്പെട്ട ​ഗായികയാണ് നിത്യ മാമൻ. ഇതുവരെ നിത്യ പാടിയ 4 പാട്ടുകളും സൂപ്പർ ഹിറ്റായി മാറി. മധുരമായ ശബ്ദം കൊണ്ട് ​ഗായിക സംഗീത പ്രേമികളുടെ ഉള്ളു കീഴടക്കി എന്ന് പറയുന്നതാകും ശരി. ഈയിടെ ​ഗായിക നൽകിയ അഭിമുഖത്തിൽ നിത്യ തന്റെ സംഗീത ജീവിതത്തെ കുറിച്ച് മനസ്സു തുറന്നിരുന്നു. നിത്യ അഭിമുഖത്തിൽ പങ്കുവെച്ച സ്വപ്നമാണ് ഇപ്പോൾ…