Archive

Tag: a.vijayaraghavan

കോൺഗ്രസിന് സംഘപരിവാർ ശൈലി; എ വിജയരാഘവൻ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസ് പ്രവർത്തകർ സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് സംഘപരിവാർ ശൈലിയാണെന്നും എ വിജയരാഘവൻ ആരോപിച്ചു. മരം മുറിക്കൽ വിവാദത്തിൽ സർക്കാർ ശക്തമായ നടപടിയെടുത്തു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റേത് വ്യക്തമായ നിലപാടാണെന്നും വ്യക്തമാക്കി….

എ വിജയരാഘവൻ പുന്നെല്ല് കണ്ട കോഴി; കെ മുരളീധരൻ

സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി. വിജയരാഘവൻ വളിപ്പടിക്കുകയാണെന്നും പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളർത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി ഡി സതീശന് വിജയ രാഘവന്റെ…

രാജ്യത്തെ സർവകലാശാലകൾ കടന്നാക്രമിച്ച് കൈയ്യടക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയം; എ.വിജയരാഘവൻ

രാജ്യത്തെ സർവകലാശാലകൾ കടന്നാക്രമിച്ച് കൈയ്യടക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. സംഘപരിവാറിന്‍റെ അജണ്ടകളാണ് സർവകലാശാലകളിൽ നടപ്പാക്കുന്നത്. ഈ അപകടകരമായ പ്രവണതയെ പ്രതിരോധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത് ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ധർണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കേരള…

മ​ല​ബാ​ർ ക​ലാ​പം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗം: എ.വി​ജ​യ​രാ​ഘ​വ​ൻ

മ​ല​ബാ​ർ ക​ലാ​പം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗമെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ക​ലാ​പ​ത്തി​ലെ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1920 ൽ ​ആ​ണ് മ​ല​ബാ​ർ ക​ലാ​പം ഉ​ണ്ടാ​കു​ന്ന​ത്. ദേ​ശീ​യ പ്ര​സ്ഥാ​നം വി​പു​ല​മാ​യ ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​യി​മാ​റു​ന്ന​ത് ത​ന്നെ 1930 ക​ളി​ലും. ബ്രി​ട്ടീ​ഷ്, നാ​ടു​വാ​ഴി​ത്ത, ജ​ന്മി​ത്വ വി​രു​ദ്ധ ക​ലാ​പ​മാ​യി​രു​ന്നു മ​ല​ബാ​ർ ക​ലാ​പം. ഇ​തി​ലെ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ല….

ഒന്നുകില്‍ സംസാരം കൊണ്ട് അല്ലെങ്കില്‍ വെടിയുണ്ടകള്‍ കൊണ്ട് കർഷക സമരം അവസാനിപ്പിക്കുക; രാകേഷ് ടികായത്

കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സമര നേതാവ് രാകേഷ് ടികായത് രംഗത്തെത്തി. ഒന്നുകില്‍ സംസാരം കൊണ്ട് അവസാനിപ്പിക്കുക, അല്ലെങ്കില്‍ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിക്കുക’ എന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളെക്കുറിച്ചും കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറച്ചും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഇപ്പോഴും തയ്യാറാണെന്നും പക്ഷെ മുന്‍കൂര്‍ നിബന്ധനകളില്ലാതെയാണ് ചര്‍ച്ചയെന്ന് സര്‍ക്കാര്‍ ഉറപ്പ് തരണമെന്നും…

പി.എസ്.സി കോഴ വിവാദം: സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാവരുത്; ഐ.എന്‍.എല്ലിന് താക്കീതുമായി സി.പി.എം

ഐ.എന്‍.എല്ലിന് താക്കീതുമായി സിപിഎം നേതൃത്വം. സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.എം മുന്നറിയിപ്പ് നല്‍കി. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ഐ.എന്‍.എല്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് താക്കീത് നല്‍കിയത്. അതേസമയം സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍…