Archive

Tag: aa rahim

മൂവാറ്റുപുഴ പോക്സോ കേസ്; പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് എ.എ.റഹീം

മൂവാറ്റുപുഴ പോക്സോ കേസിൽ മാത്യു കുഴൽനാടനെതിരെ നിലപാട് കടുപ്പിച്ച് ഡി.വൈ.എഫ്.ഐ. മാത്യു പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. നവോത്ഥാന നായകരെ കൂട്ടുപിടിച്ച് പോക്സോ പ്രതിയെ മാത്യു സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഷാൻ മുഹമ്മദിനെ പുറത്താക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണമെന്നും. ഷാൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നും…

പോക്‌സോ കേസ് ആരോപണം: എ.എ.റഹീമിനെ വീണ്ടും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്നു എന്ന ആരോപണത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ വീണ്ടും പരസ്യസംവാദത്തിന് വിളിച്ച് മാത്യു കുഴല്‍നാടന്‍. വിഷയത്തെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും തമ്മിലുള്ള ഒരു സംവാദമായി കാണുന്നവരുണ്ട്. ആ സാഹചര്യത്തില്‍ ആര് പറയുന്നതാണ് സത്യമെന്ന് വിലയിരുത്താന്‍ പൊതുജനത്തിന് ഒരവസരം എന്ന നിലക്കാണ് സംവാദത്തിന് ക്ഷണിച്ചതെന്ന്…