Flash News
Archive

Tag: Aadhaar card

ആധാറിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉടനടി പുതുക്കാം; പുതിയ സംവിധാനവുമായി യുഐഡിഎഐ

ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ സുഗമമാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നല്‍കി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യുഐഡിഎഐ തീരുമാനിച്ചത്. നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ ആധാറിന് അപേക്ഷിക്കുന്നതും പരിഷ്‌കരിക്കുന്നതും കൂടുതല്‍ എളുപ്പമാവുമെന്ന് യുഐഡിഎഐ പറയുന്നു. ഇതിനായി മൂന്ന് തരത്തിലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് യുഐഡിഎഐ ആലോചിക്കുന്നത്. പ്രതിദിനം ആധാറിന് വേണ്ടിയുള്ള…

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ഈ നിബന്ധന പാലിക്കാൻ ജൂൺ 30 വരെ മാത്രം സമയം

ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ തന്നെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെമ്പാടും ശാഖകളുള്ള എസ്ബിഐയിലാണ് ഇന്ത്യക്കാരായ ഭൂരിഭാഗം പേരും അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. ഇടപാടുകൾ തടസ്സങ്ങള്‍ ഏതുമിലാതെ ജൂൺ 30ന് ശേഷവും നടക്കുമെന്ന് ഉറപ്പാക്കാൻ ഒരു നിബന്ധന പാലിച്ചിരിക്കണമെന്ന് ബാങ്ക് തങ്ങളുടെ ഏറ്റവും പുതിയ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇടപാടുകൾക്ക് തുടർന്നും തടസ്സം നേരിടാതിരിക്കാൻ പാൻ…