Archive

Tag: Aadu

വലിയ പ്രതീക്ഷയോടെ സിനിമയുടെ ആദ്യ ഷോയ്ക്ക് പോയി, അത്രയും വിഷമത്തോടെ തിയേറ്ററില്‍ നിന്നും തിരിച്ചിറങ്ങി : സാന്ദ്ര തോമസ്

മലയാളികള്‍ക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. ഇപ്പോള്‍ നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് പ്രതീക്ഷയോടെ നിര്‍മ്മിച്ച ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടതും അതിനെ തുടര്‍ന്ന് ഉണ്ടായ അന്നത്തെ മാനസിക വിഷമവും പങ്കുവെച്ചിരിക്കുകയാണ്. ജയസൂര്യ നായകനായ ‘ആട്’ എന്ന ചിത്രത്തെ കുറിച്ചാണ് താരം മനസ്സു തുറന്നത്. ‘ഹൃസ്വചിതം ആയിട്ടാണ് ‘ആട്’ ആദ്യം ചര്‍ച്ചക്ക് വരുന്നത്. പിന്നീട് അതില്‍ സിനിമയ്ക്കുള്ള കണ്ടന്റ്…