Flash News
Archive

Tag: Aamir Khan

ആമിര്‍ ഖാനെ പോലുള്ളവര്‍ ജനസംഖ്യ കൂടാന്‍ കാരണക്കാര്‍ ; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

നടന്‍ ആമിര്‍ ഖാനെ പോലുള്ളവരാണ് രാജ്യത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതിന്റെ കാരണമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ ബിജെപി എംപി സുധീര്‍ ഗുപ്തയാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഒരു ഇഞ്ച് ഭൂമി പോലും വര്‍ദ്ധിക്കുന്നില്ലെന്നും, ജനസംഖ്യ നിരക്ക് 140 കോടി ആകുന്നത് നല്ല വാര്‍ത്ത അല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ എംപി സുധീര്‍ ഗുപ്ത യുപി മുഖ്യമന്ത്രി…

വേര്‍പിരിഞ്ഞിട്ടും മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഇവരാണ്

ബോളിവുഡിനെ ഒന്നടങ്കം ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന പ്രഖ്യാപനം. എന്നാല്‍ മകനു വേണ്ടി തങ്ങള്‍ ഒന്നിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുമുണ്ട്. ഇതോടെ ബോളിവുഡ് താരങ്ങളുടെ വേര്‍പിരിയലുകളും ഒത്തുചേരലുകളും വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത്തരത്തില്‍ വേര്‍പിരിഞ്ഞതിനു ശേഷം മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങളെ നമുക്ക് പരിചയപ്പെടാം. സെയ്ഫ് അലി…