Archive

Tag: Aani shiva

എസ്.ഐ ആനി ശിവയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; അഡ്വ. ​സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്

എസ്.ഐ ആനി ശിവയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് കേസ്. ഹൈക്കോടതി അഭിഭാഷക അഡ്വ. ​സംഗീത ലക്ഷ്മണയ്ക്കെതിരെയാണ് കേസെടുത്തത്. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് ആനി ശിവ എസ്.ഐ ആയത്. ആനി ശിവയുടെ പരാതിയിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകളടക്കം മറ്റ് നിരവധി പേരും വിവിധയിടങ്ങളിലായി പരാതി നല്‍കിയിരുന്നു. അതിരൂക്ഷമായ അധിക്ഷേപമാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നതെന്ന്…