Flash News
Archive

Tag: Aayushman Khurana

ആയുഷ്മാന്‍ ഖുറാന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാകുന്നു ; ‘ഡോക്ടര്‍ ജി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ‘ഡോക്ടര്‍ ജി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ വെള്ളക്കോട്ടും സ്‌റ്റെതസ്‌കോപ്പും കണ്ണടയും വെച്ച നായകന്റെ ലുക്കാണ് ആയുഷ്മാന്‍ ഖുറാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഡോക്ടര്‍ ജി തയ്യാറായി പുറപ്പെട്ടു. ഇനി ഷൂട്ടിംഗ് തുടങ്ങുകയാണ്’ എന്ന തലക്കെട്ടോടെ നല്‍കിയ നായകന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ആവേശപൂര്‍വ്വം ഇപ്പോള്‍ സ്വീകരിക്കുകയാണ്….

സവര്‍ക്കറുടെ ബയോപിക് ഒരുങ്ങുന്നു ; നായകന്‍ ആയുഷ്മാന്‍ ഖുറാനയോ?

ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ബയോപിക് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആയുഷ്മാന്‍ ഖുറാന സവര്‍ക്കറുടെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്‍ദീപ് ഹൂഡ, രാജ്കുമാര്‍ റാവു എന്നീ നടന്മാരുടെ പേരുകളും ഇതേ വേഷത്തിന്റെ പേരില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സ്വതന്ത്രവീര്‍…