Archive

Tag: abdul rahman

പ്രഷര്‍ മോണിറ്ററിന് പകരം ഇഷ്ടിക, പ്രഷർ കേറി അബ്ദു റഹ്മാന്

വീട്ടിലിരുന്ന് രക്തസമ്മർദ്ദം പരിശോധിക്കാമെന്ന് കരുതി ഓൺലൈൻ ആയി ഒരു പ്രഷർ മോണിറ്റർ വാങ്ങിയപ്പോൾ അബ്ദുൽ റഹ്മാന് കിട്ടിയത് നല്ല ഉരുളം ഇഷ്ടിക കഷ്ണങ്ങൾ. ഇത് കണ്ടാൽ ആർക്കായാലും പ്രഷർ ഇളകും. കോവിഡ് റേറ്റ് കൂടിവന്നപ്പോഴാണ് പലരും ഓൺലൈനായി സാധനങ്ങൾ വാങ്ങി തുടങ്ങിയത്. എന്നാൽ ഇന്ന് അനുദിനം ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നു. ഈ മാസം 23ന് കൊച്ചി…