Archive

Tag: abu dhabi

വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമില്ല; യാത്രാ നിബന്ധനകൾ പുതുക്കി അബുദാബി

വിദേശ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലെത്തുന്ന രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം അഞ്ചു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, സന്ദർശകർ തുടങ്ങിയ എല്ലാവർക്കുമുള്ള യാത്രാ നിബന്ധനകളാണ് പുതുക്കിയത്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ…

ക്വാറന്റീൻ നിയമങ്ങൾ പുതുക്കി അബുദാബി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരുടെ ക്വാറന്റീൻ കാലയളവ് ദീർഘിപ്പിച്ചു

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് അബുദാബിയിലേക്കു വരുന്നവരുടെ ക്വാറന്റീൻ കാലയളവ് ഇന്നു മുതൽ ദീർഘിപ്പിച്ചു. വാക്സീൻ എടുക്കാത്തവർ 12 ദിവസവും വാക്സീൻ എടുത്തവർ ഏഴു ദിവസവുമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. നേരത്തെ ഇത് യഥാക്രമം 10, 5 ദിവസമായിരുന്നു. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് ക്വാറന്റീൻ പരിഷ്കരിച്ചത്. റെഡ് രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീൻ എടുത്തവർ ആറാം ദിവസവും…