എ.സിയ്ക്ക് തണുപ്പ് കുറവാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
കൊടും വേനൽക്കാലമാണ് എ.സി ഇടാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും. താപനില 40 ഡിഗ്രിയും കഴിഞ്ഞു മുന്നോട്ട് പോവുമ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിലും എയർ കണ്ടിഷൻ ഒരു അനിവാര്യതയായി മാറിയിട്ടുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ എ.സിയ്ക്ക് തണുപ്പ് കുറവാണോ എന്ന് നാം സംശയിക്കാറുണ്ട്. ടെമ്പറേച്ചർ കുറച്ചിട്ടും തണുപ്പ് ലഭിക്കുന്നില്ല എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് നോക്കൂ….