വിജയ് സേതുപതിയുടെ മകന് സൂര്യയുടെ ആക്ഷന്‍ വീഡിയോ വൈറല്‍
തമിഴ് നടന് വിജയ് സേതുപതിയുടെ മകന് സൂര്യയുടെ പുതിയ ആക്ഷന്‍ വീഡിയോ വൈറലാകുന്നു. ‘മാനാടാ മയിലാട’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഗോകുല്‍നാഥിന് ഒപ്പമുള്ള സൂര്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മകന് പിന്നീട് ‘സിന്ധുബാദ്’ എന്ന…