മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകി സൂര്യ; കൈയ്യടിച്ച് പ്രേക്ഷകർ
കടലിന്റെ മക്കൾക്ക് ഹൃദയം കൊണ്ട് സമ്മാനം നൽകി സൂര്യ.സിനിമ ചിത്രീകരണത്തിനായി നിർമ്മിച്ച നൂതന സൗകര്യമുള്ള വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സൂര്യ നൽകിയത്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിനായി കന്യാകുമാരിയിൽ വലിയ സെറ്റ് തന്നെയാണ് നിർമ്മിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞാൽ അത് നശിപ്പിച്ചു കളയുകയാണ് സാധാരണയായി ചെയ്യുക.എന്നാൽ അവിടുത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം നേരിട്ട് കണ്ട സൂര്യ തന്നെയായിരുന്നു…