ദിലീപിന്റെ ഫോണിലെ ചില ഫയലുകൾ നീക്കി; വെളിപ്പെടുത്തി ലാബ് ഉടമ
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തു. നാല് ഫോണുകളിലെയും ചില ഫയലുകള്‍ നീക്കംചെയ്തെന്ന് മൊഴി. ഒരുഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ്. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന് സഹായം നൽകിയത് അഴിമതിക്കേസിലെ പ്രതി ദിലീപിന് സഹായം നൽകിയത് അഴിമതിക്കേസിലെ പ്രതിയെന്ന് റിപ്പോർട്ട്. മൊബൈൽ ഫോണിലെ വിവരങ്ങൾ…