Archive

Tag: actress sanusha

‘അറിയുന്ന പണി എടുത്താ പോരേ മോളേ’: ആഞ്ഞടിച്ച് സനുഷ

ബാലതാരമായി മലയാള സിനിമയിലെത്തിയ അഭിനേത്രിയാണ് സനുഷ സന്തോഷ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സനുഷയ്ക്കെതിരെ നിരവധി തവണ സൈബർ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോളിതാ നടി പങ്കുവച്ച പുതിയ ഡാന്‍സ് വീഡിയോയ്ക്ക് താഴെ വിമർശന കമന്റുകൾ വന്നു നിറയുകയാണ്. ‘അപ്പോ ഇതും വശമുണ്ട്… ല്ലേ….” എന്ന കമന്റിന്റെ മറുപടി. അതെ, എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക്…