എൻറെ ഗ്ലാമറസ് വേഷങ്ങളാണ് അവർക്ക് താൽപര്യം
ഏറ്റവും പുതിയ ചിത്രത്തിൻ്റെ വിശേഷവുമായി എത്തിയപ്രിയ താരം സണ്ണി ലിയോണിൻ്റെ വാക്കുകൾ ഇപ്പൊൾ വൈറലാണ്.കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത് എന്ന് അവർ പറഞ്ഞിരുന്നു. സിനിമയുടെ സെറ്റില്‍ ചെലവിട്ട ഓരോ നിമിഷവും തന്നെ സന്തോഷിപ്പിച്ചുവെന്നും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നായും സണ്ണി ലിയോണ്‍ പറയുന്നു. ഞാന്‍…
ഞാൻ ചെയ്യുന്നതൊന്നും മനസ്സിലാക്കാനുള്ള പ്രായം അവർക്കായിട്ടില്ല: സണ്ണി ലിയോൺ
ഇന്ത്യൻ യുവത്വത്തത്തെ തന്നെ ആവേശം കൊള്ളിക്കുന്ന താരമാണ് സണ്ണി ലിയോൺ. തൻ്റെ ഗ്ലാമറസ് ഇമേജിനെ തകര്‍ക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്ന് വിശദീകരിക്കുകയാണ് താരമിപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ മനസ്സുതുറന്നത്. ഇന്നുവരെ ഒരുപാട് അഭിമുഖങ്ങളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു ചിന്തയെയും അഭിപ്രായത്തെയും തകര്‍ക്കാനും മാറ്റാനും താന്‍ തയ്യാറായിട്ടില്ല.ഫലത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും സണ്ണി പറയുന്നു. സണ്ണി…