പണം കൈമാറാനും, ടാക്സി ബുക്ക് ചെയ്യാനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഒരൊറ്റ ആപ്പ് ; അദാനി ‘സൂപ്പര്‍ ആപ്പ്’ ഒരുക്കുന്നു
ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഡിജിറ്റല്‍ വ്യവസായ രംഗത്തേക്കും ചുവടുവെക്കുന്നു. ഡിജിറ്റല്‍ രംഗത്തേക്കുള്ള കടന്നുവരവ് ശ്രദ്ധേയമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ്. കമ്പനി പല സേവനങ്ങളെ ഒരു കുടക്കീഴില് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ആപ്ലിക്കേഷന്‍ ‘സൂപ്പര്‍ ആപ്പ്’ എന്ന പേരില്‍ ഒരുക്കാനാണ് ലക്ഷ്യം വെക്കുന്നത്. കമ്പനി ഡിജിറ്റല്‍ ബിസിനസ്സ് കൈകാര്യം ചെയ്യാനായി അദാനി ഡിജിറ്റല്‍ ലാബ്സ് എന്ന…