Archive

Tag: Adani

ഒന്നാം സ്ഥാനത്തേക്കുള്ള അകലം കുറച്ച് ​ഗൗതം അദാനി

രാജ്യത്തില്‍ ദ്രുതഗതിയില്‍ സമ്പത്ത് വളർത്തിക്കൊണ്ട് ഇരിക്കുന്ന ശതകോടീശ്വരനാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരി വില കുതിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. സമ്പത്തിൽ 3 ലക്ഷം കോടി രൂപയിലേറെ വർദ്ധനവാണ് ഈ വർഷം മാത്രം ഗൗതം അദാനി നേടിയിരിക്കുന്നത്. രാജ്യത്തിലെ രണ്ടാമത്തെ വലിയ ധനികനായ ഗൗതം അദാനി സമ്പത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിയെക്കാൾ മുന്നിലെത്താൻ സാധ്യത…