Archive

Tag: adhani group

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം ഇന്നു മുതല്‍ അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം ഇന്നു മുതല്‍ അദാനി ഗ്രൂപ്പിന്. എയർപോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ആദ്യ ഒരുവർഷത്തെ നടത്തിപ്പ്. സംസ്ഥാന സർക്കാരിന്‍റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും…

കര്‍ഷക സമരം; ലുധിയാനയിലെ അദാനി ലോജിസ്റ്റിക്സ് പാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചു

മാസങ്ങളായി തുടര്‍ന്ന പ്രതിഷേധ പരമ്പരകള്‍ക്ക് പിന്നാലെ രാജ്യത്തെ വമ്പന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പിന് വെല്ലുവിളി തീര്‍ത്തിരിക്കുകയാണ് കര്‍ഷകര്‍. ഈ മാസം ആദ്യപാതത്തിലാണ് കില റായ്പൂരിലെ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചത്. കര്‍ഷക പ്രതിഷേധം കാരണം ഡ്രൈ പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ലെന്നും ഇതുമൂലം വന്‍ നഷ്ടമാണുണ്ടായതെന്നും കാണിച്ച് കമ്പനി…